00:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയാകുന്ന പ്രകൃതി | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി മാതാവേ കനിയണമേ
ഭൂമി തൻ പച്ചപ്പ് കാക്കുവാൻ
പ്രകൃതി തൻ പച്ചപ്പിൽ അലിഞ്ഞവൻ
പ്രകൃതി മാതാവിനെ കൈ വണങ്ങും
പ്രകൃതിരമണീയമായ ഈ നാടിനെ
ചൂഷകരിൽ നിന്നും രക്ഷിക്കും
പിന്നെ പ്രകൃതി മഹാത്മ്യം ഓരോന്നും പാടി
അവനെന്നും അമ്മയെ മാറോടു ചേർക്കും
ആര്യ.ബി
3 B എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത