വൃത്തിയുള്ളവനാണേ ഞാൻ
എന്റെ വീടും അങ്ങനെയാ
വൃത്തിയാക്കുന്നവനാണേ ഞാൻ
എന്റെ നാടും അങ്ങനെയാ
വൃത്തിയായി നടന്നാലോ
രോഗാണുക്കൾ ഇല്ലേ ഇല്ല
റോഡും വഴിയും ശുചിത്വമാണേ
മൂക്കു പൊത്താതെ നടന്നീടാം
വൃത്തിയുള്ളവൻ ആയാലോ
ശുചിത്വമുള്ള നാടാകും
ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത