22:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shillyjayan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെ അകറ്റിടാൻ
കൈകൾ നന്നായി കഴുകണം
കൊറോണയെ അകറ്റിടാൻ
മാസ്ക് നമ്മൾ ധരിക്കണം
കൊറോണയെ അകറ്റിടാൻ
വീട്ടിൽ തന്നെ കഴിയണം
കൊറോണയൊക്കെ തീരുമ്പോൾ
നമ്മൾ ഒത്തുചേരണം.