കേരള നാട്ടിലെ ജനങ്ങളേ
ജാഗ്രത പാലിച്ചീടുക നാം
കൊറോണ എന്നൊരു മഹാമാരി നമ്മെ തിന്നാൻ വന്നെത്തി.
വീടുകളിൽ നാം സുരക്ഷിതരാണ് ആരും പുറത്ത് പോകരുതേ പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കാൻ മറക്കരുതേ.
കാണുന്നവരിൽ നിന്നെല്ലാം അകലം പാലിച്ചീടേണം സോപ്പും വെള്ളവും കരുതേണം
കൈയ്യും മുഖവും കഴുകേണം വ്യക്തി ശുചിത്വം പാലിച്ചീടുക മനുഷ്യരേ നാം എല്ലാരും