20:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുഞ്ഞി പൂച്ച <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എനിക്കുണ്ടൊരു പൂച്ചക്കുട്ടി
കുഞ്ഞി പൂച്ചക്കുട്ടി
അവൻ വീട്ടിലും മുറ്റത്തും
ഓടും ചാടും കുത്തിമറിയും
അവൻ ഒരു വികൃതി കുട്ടിയാണെന്ന്
എന്റെ അമ്മ പറയും
അവനും ഞാനും ചേരുമ്പോൾ
വീട്ടിലാകെ മേളാങ്കം