നീ തരുന്ന ഏതു വേദനയിലും നീറിപ്പുകയുന്നത് നിൻ പുത്രർ തന്നയല്ലോ കൊറോണയും നിപ്പയും പോലുള്ള നിൻ മഹാമാരിയിൽ ജീവനറ്റു വീണതും നിൻ പുത്രർതന്നെയല്ലോ
വൈദ്യശാസ്ത്രവും കാവലിൻകരങ്ങളും പ്രതിരോധം തീർക്കുമ്പോൾ കത്തിജ്ജ്വലിക്കുന്ന സൂര്യകിരണങ്ങൾ പോലുള്ള ഭൂമിതൻ കോപാഗ്നിയിൽ വെന്തുനീറുന്നത് ആരൊക്കെയാണെന്ന് ആർക്കറിയാം