ഇടിയും മിന്നലും വന്നെത്തി... ചറപറ പെരുമഴ പെയ്യുന്നു... പുഴയും തോടും നിറയുന്നു.. കിണറും കുളവും നിറയുന്നു... കുട്ടികളാർത്തു രസിക്കുന്നു... കാണാൻ രസമാണീകാഴ്ച.