19:24, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps thiruthi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തേൻ കുരുവി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെല്ലക്കുരുവീ ....തേൻകുരുവി
എന്നുടെ കൂടെ പോരുന്നോ
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാംഞാൻ കമ്പു തരാം
കൂട്ടിലിരുന്നു കഴിക്കാനായ്
പാത്രം നിറയെ തേൻ തരാം
ചൊല്ലക്കുരുവീ .. തേൻകുരുവീ
എന്നുടെ കൂടെ പോരുന്നോ ?