ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ശുചിത്വ കഥ

14:57, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കഥ

പണ്ട് പണ്ട് ഒരു പള്ളിക്കുടത്തിൽ വൃത്തിയുള്ളതും പഠിക്കുന്ന തുമായ മിന്നു എന്ന് പറഞ്ഞ് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എന്നിട്ട് അവൾ ഒരു ദിവസം. എന്നിട്ട് അവൾ സ്കൂളിൽ എത്തിയിട്ട്. ക്ലാസിലെ പുറകുവശത്ത് നിറയെ ചപ്പുചവറുകളും ആയിരുന്നു അവളുടെ ക്ലാസിലെ ആരും അത് വൃത്തിയാക്കാതെ പോയതിനാൽ അവൾ അത് വൃത്തിയാക്കാൻ തുടങ്ങി അപ്പോഴേക്കും അസംബ്ലി തുടങ്ങി അന്ന് ഒരു അസംബ്ലി ഉണ്ടായിരുന്ന പ്രത്യേക ദിവസമായിരുന്നു പിന്നെ പ്രാർത്ഥന തുടങ്ങി കുട്ടികളെല്ലാം പ്രാർത്ഥനയ്ക്ക് വരിവരിയായി അപ്പോഴും മിന്നു എന്ന് പറഞ്ഞു കുട്ടി മാത്രം അസംബ്ലിയിൽ പങ്കെടുത്തില്ല അതില് കൂടാതെ അതിന് അവൾക്ക് വളരെ വളരെ സങ്കടം ഉണ്ടായിരുന്നു അവൾ അപ്പോഴും ക്ലാസ് വൃത്തിയാക്കൽ ആയിരുന്നു അവൾക്ക് പണി അവളുടെ ചിന്ത മുഴുവൻ ശുചിത്വത്തിൽ ആണ് എപ്പോഴും നമുക്ക് ശുചിത്വം ഉണ്ടായ രോഗവും ഒന്നുമില്ല എന്നാണ് അവളുടെ മനസ്സിൽ അത് ശരിയാണ് ഉണ്ടായാൽ ഒരിക്കലും രോഗം ഉണ്ടാവുകയില്ല. അതിനാൽ നമ്മൾ എപ്പോഴും ശുചിത്വം ഉണ്ടായിരിക്കുക നാട്ടിലും വീട്ടിലും മാത്രം മതി ഇല്ല ശുചിത്വം സ്കൂളുകളിലും അത് വേണം അല്ലാതെ ചപ്പുചവറുകളും വാരി ഇടുകയില്ല അതു അവളപ്പോൾ ചിന്തിച്ചിരുന്നു അപ്പോഴാണ് ക്ലാസ് ലീഡർ അന്ന് വരുന്നത് അവൾ നിന്നു വിനോട് ചോദിച്ചു മിന്നു നീ ഇന്നെന്താ പ്രത്യേക അസംബ്ലി വരാതിരുന്നത് മിന്നു പറഞ്ഞു. അത് പിന്നെ ഞാൻ ശുചിത്വം ആക്കുകയായിരുന്നു ക്ലാസ്. ടീച്ചറും മാഷും എല്ലാവരും നമുക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളത് ശുചിത്വം ഉണ്ടാവുക. ടീച്ചർ അതിനെ പറ്റി നമുക്ക് ഒരു ക്ലാസ് എടുത്തിരുന്നു അപ്പോൾ അന്ന് പറഞ്ഞു നീ എന്നെ വൃത്തിയാക്കിയത് ടീച്ചർ ക്ലാസ്സ് എടുക്കുമ്പോൾ നമുക്ക് തോണിയും കടലാസ് കൊണ്ട് എന്തെല്ലാം സാധനങ്ങൾ ഉണ്ടാക്കാം എന്നിട്ട് ഓരോ കൂട്ടുകാരിയുടെ അടുത്തതിലേക്ക് അത് വലിച്ചെറിയാം. എന്നിട്ട് അവരെ നമുക്ക ശല്യപ്പെടുത്ത. അപ്പോൾ മിന്നു പറഞ്ഞു അത് ശരിയല്ല അന്നാ ഒരാളെയും ശല്യപ്പെടുത്തരുത് നമ്മൾ. നമ്മൾ നമ്മൾ അതുമായ് കാര്യങ്ങൾ പഠിക്കുക എഴുതുക. അപ്പോൾ എല്ലാ കുട്ടികളും മീനുവിനെ കളിയാക്കി ചിരിച്ചു. കാരണം അവൾ പഠിക്കുന്നതും പഠിപ്പിക്കുന്നതു മിടുക്കി യുമായിരുന്നു അവൾ. ആ സമയമാണ് അവളുടെ ക്ലാസ് ടീച്ചർ വരുന്നത്. ടീച്ചർ ചോദിച്ചു എന്താണ് ഇവിടെ ഒരു ബഹളം എന്ന് ചോദിച്ചു? അപ്പോൾ കുട്ടികൾ എല്ലാം പറഞ്ഞു ടീച്ചർ ഇന്ന് അസംബ്ലിക്ക് മിന്നു മാത്രമേ വരാതിരുന്നത്. അപ്പോൾ ടീച്ചർ ചോദിച്ചു മിന്നു നീ സത്യം പറഞ്ഞോ എന്താണ് നീ അസംബ്ലിക്ക് വരാതിരുന്നത് കാരണം എന്താണെന്ന് എളുപ്പം പറഞ്ഞോ അല്ലെങ്കിൽ എന്റെ അടുത്ത് വടിയാണ് എളുപ്പം ഞാൻ പറഞ്ഞതിനു ഉത്തരം പറഞ്ഞു. ടീച്ചർ അതു ഞാൻ ക്ലാസ് ശുചിത്വം ആക്കുകയായിരുന്നു ടീച്ചർ വീട്ടിൽ മാത്രമായി മതിയല്ലോ ശുചിത്വം നാട്ടിലും സ്കൂളുകളിലും മദ്രസകളിലും അതു വേണ്ടേ ടീച്ചർ പിന്നെ ഞാൻ ഇന്ന് ബെല്ലടിച്ചപ്പോൾ ആണ് ക്ലാസ്സിലെത്തിയത് പിന്നെയാണ് ഞാൻ എന്റെ പുറകുവശത്തെ ബെഞ്ചിലേക്ക് ഇരിക്കാൻ പോയത്. അപ്പോഴാണ് എന്റെ ബെഞ്ചിനെ തൊട്ടടുത്ത ബെഞ്ചിൽ കുറെ ചപ്പുചവറുകളും വൃത്തിയാക്കാൻ നിന്നതാ ടീച്ചർ. ടീച്ചർ ഞങ്ങളോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ. വൃത്തി ഉണ്ടായാൽ മാത്രമേ പഠിക്കാൻ കഴിയുള്ളൂ എന്ന് പിന്നെ പരീക്ഷ എടുക്കാൻ ആയില്ലേ അപ്പോൾ എല്ലാവർക്കും പഠിക്കേണ്ടേ അതിനാലാണ് ഞാൻ ക്ലാസ് മുഴുവൻ വൃത്തിയാക്കിയത്. ടീച്ചർ ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ ടീച്ചർ ക്ഷമിക്കുക. അപ്പോൾ ടീച്ചർ പറഞ്ഞു. മിന്നു നീ ചെയ്തത് വളരെ നല്ല കാര്യമാണ്. ശുചിത്വം ഉണ്ടാവണം നാട്ടിലും വീട്ടിലും മാത്രം മതി ഇല്ല. സ്കൂളുകളിലും മദ്രസകളിലും എല്ലാം വേണം ശുചിത്വം പിന്നെ രോഗങ്ങളും വരികയില്ലേ. ചിത്തം ഉണ്ടായാൽ ഒരിക്കലും രോഗം ബാധിക്കുകയില്ല. അപ്പോൾ ടീച്ചർ പറഞ്ഞു. എല്ലാവരും കണ്ടു പഠിക്കുക നമ്മളുടെ ക്ലാസ്സിൽ ഒരു ചപ്പുചവറുകളും ഇനിമുതൽ ഉണ്ടാവരുത്. ഉണ്ടായാൽ രോഗം ഇല്ലെങ്കിൽ പടുത്തം നമ്മുടെ ക്ലാസ് മാത്രം വൃത്തിയാക്കാം മതിയായില്ല ബസിൽ എല്ലാം കയറിയാൽ. മിഠായി തിന്നാൽ കവറുകൾ എല്ലാം നിങ്ങൾ ബസിന്ടെ ജനൽ ഉള്ളിൽ വലിച്ചെറിയുക ഇല്ലേ അത് നല്ലതല്ല ഞാൻ മുൻപേ പറഞ്ഞില്ലേ നാട്ടിലും വേണം ഒരിക്കലും ഇനി കാട്ടരുത് അങ്ങനെ എല്ലാവർക്കും ഒരുപക്ഷെ ഒരു തെറ്റു വന്നിട്ടുണ്ടാവും ഇനി അങ്ങിനെ ഒരാളും ആവർത്തിക്കരുത്. അപ്പോൾ എല്ലാവരോടും പറയാനുള്ളത് എല്ലാവർക്കും വൃത്തിയും വേണം നാട്ടിൽ മാത്രം മതി ഇല്ല സ്കൂളുകളിലും മദ്രസകളിലും ശുചിത്വം വേണം. നിങ്ങൾക്ക് ഇതൊരു പാഠമാകട്ടെ.

സന
4c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ