(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ കൊറോണ
ഗോ കൊറോണ
ചൈനയിൽ നിന്ന് വന്ന
ഒരു ഗസ്റ്റാണോ നീ
സൂക്ഷിച്ചില്ലേ നമ്മൾ
വെറും ഗോസ്റ്റാ മോനെ
ഒരു ഷെയ്ക്യാന്റിലൂടെ
അവൻ കൂടെ പോരും
ഒരു തുമ്മൽ പനിയിലൂടെ
മുട്ടൻ പണിയും നൽകും
ഗോ.....കൊറോണ
ഗോ....ഗോ.........കൊറോണ