സുരഭില സുന്ദര ഭൂമി
അജ്ഞാത സുന്ദര വിലോപിണിയാം അമ്മയെ
സുഖലോലുഭ ചിന്തയിൽ തഴുകി ഒഴുകുന്ന മന്ദമാരുതനും
അഭൗമ സംകുചിത ചിന്താകുലയാം വണ്ണം
നിറഞ്ഞു നിലാകുന്ന തണ്ണീർത്തടങ്ങളും
കാനന ചോലയിൽ മയൂരനൃത്താകർഷക
മായി വീശുന്ന കുളിർകാറ്റും
ഗഗന സിംഹാസന സുരഭിത മാമ
രുവിയിൽ നിന്ന് മരി ചൊരിയുന്നതിൻ
തൂമായാൽ നയനകുലമാം കാഴ്ച്ചകൾ
സംതൃപതമാണീ ധരിത്രീ