അകന്നിടുന്നു നാം സ്നേഹമായ് ചേർന്നിടുന്നു നാം മനസുമായ് തെളിമയുള്ള ലോകമേ കാത്തിടുന്നു നിൻ വരവിനായ് സഹജീവികളെ കാണുവാൻ സുഖ ദുഃഖമതു പങ്കിടാൻ കൺതുറപ്പിച്ച വ്യാധിയേ മറക്കില്ലൊരിക്കലും നിൻ പേരിനെ