20:40, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം * <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊണ്ടു പോയെന്റെ ലോകം.
കൊറോണ കൊണ്ടു പോയെന്റെ രാജ്യം.
കൊറോണ കൊണ്ടു പോയെന്റെ നാട്.
കൊറോണ കൊണ്ടു പോയെന്റെ എല്ലാം. (2)
രാജ്യങ്ങളിൽ ലോക്‌ഡോൺ ആയി
ലോകത്തു മരണങ്ങൾ കൂടി
ജാഗ്രതയോടെ വീട്ടിലിരിക്കും കൊറോണയെ തുരത്തും ഞങ്ങൾ
കൊറോണയെ തുരത്തും...................
അമൃത BR
4 A ഗവ യു പി എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത