ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/വിജനം
വിജനം
അന്തരീക്ഷമാകെ പൊടിപടലം. പുക ഒന്നും കാണുന്നില്ല. കൊറോണ കാലം വന്നതോടെ സ്ഥിതി ആകെ മാറി. തെളിഞ്ഞ ആകാശം. ചുറ്റും മലകൾ. എങ്ങും ലോക്ക് ഡൗൺ.കിളികൾ പലതരം ജീവികൾ സന്തോഷത്തോടെ ചാടിയും ഓടിയും പറന്നു കളിക്കുന്നു. റോഡെല്ലാം വിജനം. എങ്ങും ശാന്തത. ആളുകളെല്ലാം പേടിച്ചു വീട്ടിനുള്ളിൽ. വല്ലാത്തൊരു കാലം. കൊറോണ കാലം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |