ഭീതിപരത്തി ഭയാനകമാം ഒരു മഹാമാരിയാണല്ലോ കൊറോണ ,
ഭീതിപരത്തി ഭയാനകമാം ഒരു മഹാമാരിയാണലോ കൊറോണ ...
ഭീകരൻ ആണവൻ വിനാശകൻ മഹാമാരിലോ കൊറോണ.....
കൂട്ട്കൂടാനും കളിക്കാനും കൂട്ടുകാർ ആരും വരുന്നില്ലാ......
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ നമ്മെ പിടിച്ചു തടവിലാക്കി.....
എങ്കിലും നമ്മൾ അതിജീവിച്ചിടും
കൊറോണയെ ആട്ടി ഓടിച്ചീടും......
കൂട്ടരെ കൈകൾ സോപ്പിട്ട് കഴുകൂ....
വീടും പരിസരവും വൃത്തിയാകൂ.....
അപ്പോൾ ഓടിടും ഭീകരൻ കൊറോണ,
അപ്പോൾ ഓടിടും ഭീകരൻ കൊറോണ.