എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

14:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

കുഞ്ഞുവാവ കരഞ്ഞത് എന്തിനു ?
അമ്മക്കരികിലെത്തി ചോദിക്കവേ
പഞ്ഞിക്കഷ്ണം കാണിച്ചമ്മ പറയുന്നു
കുത്തിവെച്ചതിനാണെന്നു .......
രോഗം വരാതിരിക്കാനും രോഗം ചെറുക്കാനും
തുള്ളിമരുന്നും കുത്തിവെപ്പും
ഒട്ടും മടിക്കാതെടുക്കണം
കൊടുത്തു ഞാനും
അമ്മതൻ വാക്കുകൾ കേട്ട നേരം
വാവക്കൊരുമ്മ കൊടുത്തു ഞാനും
ചൊല്ലി, കരയല്ലേ കുഞ്ഞുവാവ
രോഗങ്ങളൊന്നും വരാതിരിക്കാനല്ലേ
 

ഹാദിയ
5B എ.എം.യു.പി.എസ് അകലാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത