എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/കോവിഡ്

11:58, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

 കൊറോണ മഹാമാരി കൊറോണ
      ചൈനയിൽ നിന്നെത്തിയ കൊറോണ
             മഹാമാരിയാമൊരു കൊറോണ
             മരണം വിതയ്ക്കും കൊറോണ
ലോകം മാറ്റി മറിച്ചൊരു കൊറോന്ന
പള്ളിയും പള്ളിക്കൂടവും കടകമ്പോളങ്ങളും
                      അവധിയാക്കി.......
എല്ലാ ജനങ്ങൾക്കും പേടി വിതച്ചിത്
എല്ലാം തകർത്തൊരു കൊറോണ
 

ഉനൈസ് കെ
7 E എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത