എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/തുരത്തിടാം തുരത്തിടാം

11:57, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം തുരത്തിടാം

 തുരത്തീടാം നമുക്ക് കൊറോണ എന്ന മഹാമാരിയെ
അകന്ന് നിന്ന് അകന്ന് നിന്ന് ഇടവിടാതെ കൈകൾ കഴുകി
വീട്ടിലിരുന്ന് തുരത്തിടാം നമുക്ക് കൊറോണ എന്ന മാരിയെ
സഹകരിക്കൂ സഹകരിക്കൂ മാളോരെ
ലോക്ക് ഡൗണിനോട് സഹകരിക്കൂ
കൊറോണ എന്ന വിപത്തിനെ അകറ്റുവാൻ.
 

അർച്ചന . സി സി
7 D എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത