21:31, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
അറിയാതെ അകലങ്ങളിലേക്ക്
സ്നേഹത്തിനു വേണ്ടിയുള്ള യാത്ര
ഇന്നും അവസാനിക്കാതെയാണല്ലോ
എന്റെ ശക്തിയുടെ ഉറവിടങ്ങളെല്ലാം
വെട്ടി നശിപ്പിച്ച്
കുന്നും, മലയും, കാടും പിച്ചിച്ചീന്തി
മനുഷ്യരേ, എങ്ങോട്ടാണ്
നിങ്ങളുടെയീ യാത്ര?
മനുഷ്യനു വെളിച്ചമാവേണ്ടുന്ന
എന്നെ മലിനമാക്കുമ്പോൾ
എന്ത് സന്തോഷമാണ്
നീയറിയുന്നത് മനുഷ്യാ..