ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/മനുവിന്റെ പൂച്ച

21:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുവിന്റെ പൂച്ച

ഒരു ഗ്രാമത്തിൽ മനു എന്ന ഒരു കുട്ടിയുണ്ടായിരുന്നു. മനുവിന് ഒരു കുഞ്ഞി പൂച്ച ഉണ്ടായിരുന്നു. മനു എവിടെ പോവുകയാണെങ്കിലും പൂച്ച കൂടെ പോകും . മനു അതിനെ വിളിച്ചത് ചക്കി പൂച്ച എന്നായിരുന്നു. മനുവിന്റെ അവധിക്കാലത്തെ കളിക്കൂട്ടുകാരനായിരുന്നു ചക്കിപ്പൂച്ച

സന
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ