20:31, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത കൂട്ടരെ
നാടും നഗരവും നിശ്ചലമാക്കി
ഭയമില്ലാ മനുഷ്യൻ ഒരു വൈറസിനെ ഭയക്കുന്നു
കാണാൻ കഴിയില്ല നിറമില്ല മണമില്ല
പക്ഷെ മാരകമാണിവൻ
ഭയമല്ല വേണ്ടത് ജാഗ്രത മതി
ഭയമല്ല വേണ്ടത് ജാഗ്രത മതി
കൂട്ടരെ .....