ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ പ്രകൃതിയാണ് എന്റെ അമ്മ

23:56, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=    പ്രകൃതിയാണ് എന്റെ അമ്മ    <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   പ്രകൃതിയാണ് എന്റെ അമ്മ   

പ്രകൃതിയാണ് എന്റെ അമ്മ
 കാറ്റും കടലും കായലും ഉള്ള
 പ്രകൃതിയാണ് എന്റെ അമ്മ
 വൃക്ഷങ്ങളും ചെടികളും പൂക്കളും ഉള്ള
 പ്രകൃതിയാണ് എന്റെ നമ്മ
 കാറ്റിൽ ചാഞ്ചാടിയാടും വയൽ പൂക്കളും
 മലകളും ഉള്ള പ്രകൃതിയാണ് എന്റെ
 അമ്മ
 കുന്നുകളും മലകളും ശില്പങ്ങളും
 പക്ഷികളും ജീവജാലങ്ങളും
അരുവികളും പുഴകളും പൂമ്പാറ്റകളും ഉള്ള പ്രകൃതിയാണ് എന്റെ അമ്മ



 

നന്മ ഷാജി
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത