ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ സുന്ദരി

23:33, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=    സുന്ദരി    <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   സുന്ദരി   

പുലരിയിൽ പൊൻ കിരണങ്ങൾ
 തഴുകി ഉണർന്നു പ്രകൃതി
  തൊടികളിൽ പൂക്കൾ ചിരിതൂകി നിന്നു
 മാനത്ത് പറവകൾ പാറിപ്പറന്നു
 എന്തു മനോഹരമാണെന്ന് പ്രകൃതിയും
 എത്ര സുന്ദരമാണ് എൻറെ പ്രകൃതി




 

ആദിത്യൻ. എം
4 B ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത