ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണ

17:48, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19434 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

അകന്നിരിക്കാം തല്ക്കാലം.
പിന്നീട് അടുത്തിരിക്കാൻ വേണ്ടിട്ട്.
പകർന്നിടുന്നൊരു രോഗമാണിത്.
 പക്ഷെ ജാഗ്രത മാത്രം മതി.
കൈകൾ കഴുകാം നന്നായി.
കരുതരാവാം ഒന്നായി.
പുറത്തിറങ്ങാൻ നോക്കാതെ.
അകത്തിരുന്ന് കളിച്ചിടാം.
കൊറോണയെ നാം തുരത്തീടാം.
സമൂഹ വ്യാപനം ഒഴിവാക്കി.
കൊറോണ കാലം ഇനിയെന്നും.
 ഒരു ഓർമ കാലമായി മാറീടും.
നമ്മിൽ ഒരു ഓർമ കാലമായി മാറീടും

മുഷ്ഫിക്ക മിന്നത്ത്
5A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത