എത്ര മനോഹരമെന്റെ നാട് പച്ചവിരിച്ചതാണെന്റെ നാട് പുഴകളൊഴുകുന്നൊരെന്റെ നാട് ഞാൻ പിറന്നൊരെന്റെ നാട് ഞാൻ പിച്ചവച്ചൊരെന്റെ നാട് എത്ര മനോഹരമെന്റെ നാട്
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത