വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കണം

00:10, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ സംരക്ഷിക്കണം<!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയെ സംരക്ഷിക്കണം

നാം പ്രകൃതിയെ സംരക്ഷിക്കണം. മരങ്ങൾ നട്ടു പിടിപ്പിച്ചു മണ്ണൊലിപ്പ് തടഞ്ഞു നിർത്തിയും തൊടുകളും കുളങ്ങളും കിണറുകളും കുടിവെള്ള സ്റോതസ്സുകളും വൃത്തിയാക്കണം. വൃക്ഷത്തിൻ ചില്ലയിൽ കുയിൽ ഈണത്തിൽ പാട്ട് പാടുന്നത് രസകരമായി ആസ്വതിക്കാൻ കഴിയും. മലകളും വയലുകളും ഇടിച്ചു നിരപ്പാക്കരുത്. ഇടിച്ചു നിരപ്പാക്കിയാൽ പ്രകൃതിയുടെ ഭംഗി നഷ്ടപ്പെടും. നമ്മുടെ വീടിന് ചുറ്റും ചിരട്ട കുപ്പി ട്ടയർ പോലുള്ളവയിൽ മഴവെള്ളം കെട്ടി നിന്ന് കൊതുക് മുട്ടയിട്ട് പെരുകി രോഗം പടർത്താൻ ഇടവരും പറമ്പുകളിലും വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കാനും ചപ്പു ചവറുകൾ കൂട്ടിയിട്ടാൽ നമുക്ക് തന്നെ രോഗം പടരും.കൊറോണ വൈറസ് എന്ന ഈ മഹാ വിപത്തിൽ രക്ഷപ്പെടാൻ ശുചിത്വം കൂടിയെ തീരൂ. ഇന്ന് അങ്കനവാടികളിലും മറ്റും ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ നടത്തി ജനങ്ങൾ ബോധവാൻ മാരായിട്ടുണ്ട്. നാം ശുചിത്വം പാലിച്ചാൽ നമുക്ക് ആരോഗ്യ വാനാകാം.

ഫർസാന തസ്‌നീം.
1 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം