ഹേ കൊറോണ ഇനി ഞങ്ങളെന്ന് സ്കൂളിൽ പോവും കൂട്ടുകാരൊത്ത് കളിക്കും ഞങ്ങളുടെ ടീച്ചർമാരെ കാണും ഇനിയെന്ന് ഞങ്ങൾ പുറത്തിറങ്ങും നിന്റെ മുന്നിൽ ഞങ്ങൾ തോറ്റു ഇനി ഞങ്ങൾ മനുഷൃരായി ജീവിക്കാം ഒത്തൊരുമയോടെ ആരെയും വേദനിപ്പിക്കാതെ ജീവിക്കാം നീ മാപ്പ് തരുമോ?