എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ആ കണ്ണി പൊട്ടിക്കണം

ആ കണ്ണി പൊട്ടിക്കണം


ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലമർന്നിരിക്കുകയാണല്ലോ ,2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ഇതിന്റെ തുടക്കം .ഈ രോഗത്തിന്റെ പ്രാഥമിക രോഗ ലക്ഷണങ്ങൾ

  • പനി
  • വരണ്ട ചുമ
  • ശ്വാസ തടസ്സം

മുതലായവയാണ് കോവിഡ് 19 വൈറസ് ബാധയുടെ ലക്ഷണങ്ങൾ .ഒരാൾക്ക് വൈറസ് ബാധ പിടിപെട്ടാൽ പ്രാഥമിക ലക്ഷണങ്ങൾ കാണിക്കാൻ രണ്ട് മൂതൽ പതിനാല് ദിവസം വരെ എടുത്തേക്കാം . പ്രതിരോധ മാർഗ്ഗങ്ങൾ താഴെ ...

  • സാമൂഹിക അകലം പാലിക്കുക
  • പൊതു ഇടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക
  • വ്യക്തി ശുചിത്വം പാലിക്കുക
  • ഭക്ഷണത്തിന് മുമ്പും ശേഷവും മറ്റും കൈകൾ നന്നായി സോപ്പ്, സാനിറ്റൈസർ മുതലായവ ഉപയോഗിച്ച് കഴുകുക
  • സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ കർശനമായും പാലിക്കുക
  • അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക
  • ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു നാമെല്ലാവരും വീട്ടിൽ ഇരിക്കുക
  • നാമോരോരുത്തരും സമൂഹിക പ്രതിബദ്ധത ഉള്ളവരായിത്തീരുക


ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ നമുക്ക് ഈ മഹാമാരിയെ പിടിച്ചു കെട്ടാം

BREAK THE CHAIN

ഹംദാൻ റുവൈഫി പാക്കട
രണ്ട് എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം