15:00, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളം എന്തു സുന്ദരം
എന്റെ കേരളം അതിമനോഹരം
നിപ്പയും പ്രളയവും േകാവിഡുമൊക്കെ
എൻ കേരളത്തെ ഭയപ്പെടുത്തി
വൃത്തിയും ശുചിത്വവും പാലിച്ചുകൊണ്ട്
എൻ കേരളം അതിജീവിച്ചു
നമ്മുടെ കേരളത്തി൯ നന്മക്കായി
നമുക്കൊന്നായി കൈകോർക്കാം
പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം
ശുചിത്വം നന്നായി പാലിച്ചിടേണം
രക്ഷക്കായി മരങ്ങൾ നട്ടിടേണം
ശിക്ഷ ക്കായി ഒന്നുമേ ചെയ്തിടല്ലേ