കൈ കഴുകീടേണം സോപ്പിനാലേ..... കൊറോണയെ തുരത്തീടാം... ജാഗ്രത പാലിച്ചു വീട്ടിലിരിക്കാം വീട്ടിലിരിക്കുമ്പോൾ അകലം പാലിക്കാം പുറത്ത് പോകുമ്പോൾ, മാസ്ക് ധരിച്ചീടാം നമ്മുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം