ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/പോവുക നീ

11:57, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പോവുക നീ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോവുക നീ

പോകുക പോകുക കൊറോണ നീ
എന്തിനീ ജീവനെ തീർക്കുന്നു
നിന്നെ എതിരിടാൻ നമ്മൾ ഒരുങ്ങി
നീ കാരണം പുറംലോകം കാണാൻ കഴിയുന്നില്ല
നിന്റെ ഈ അഹങ്കാരം തീർക്കും നമ്മൾ
കേരളമാണീ മണ്ണ് സ്നേഹമുള്ള മണ്ണ്
കൈ സോപ്പിട്ടു കഴുകും
മാസ്ക് ധരിക്കും
അകലം പാലിക്കും നമ്മൾ
നിന്നെ തോല്പിക്കുക തന്നെ ചെയ്യും
 

അനന്യ ആർ പി
1 B ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത