മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/വിദ്യാരംഗം‌-17

11:45, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmrs21140 (സംവാദം | സംഭാവനകൾ) ('<font = 5 color = 486a79> വിദ്യാരംഗം സാഹിത്യവേദി വളരെ സജീവമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം സാഹിത്യവേദി വളരെ സജീവമായി പ്രവർത്തിക്കുന്നു. ഇത്തവണയും ശ്രീ പ്രണവം ശശിയാണ് വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.ഉച്ചക്ക് രണ്ടു മുതൽ 2.20 വരെ കുട്ടികളുടെ റേഡിയോ പ്രോഗ്രാമായ റേഡിയോ ബ്ലോസം എന്ന പരിപാടിയിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾ അവരവരുടെ ഊഴമനുസരിച്ച് എല്ലാ ദിവസവും വ്യത്യസ്തങ്ങളായ കലാ പരിപാടികൾ അവതരിപ്പിക്കാറുണ്ട്.