11:24, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49087(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമെങ്ങും വ്യാപിച്ചോരു
കൊറോണ എന്നൊരു വൈറസ്
ജനിച്ചതോ ചൈനയിലോ
വ്യാപിച്ചല്ലോ ലോകമെങ്ങും
കൊറോണയിൽ നിന്നും
മോചനം നേടാൻ ഒത്തൊരുമിച്ച്
പ്രവർത്തിക്കാം നമുക്കെല്ലാർക്കും
കരുതിയിരിക്കാം മുൻ കരുതലോടെ
വീട്ടിലിരുന്ന് പൊരുതിടാ
അകന്നിരിക്കാം ജാഗ്രതയോടെ
നല്ലൊരു നാടിൻ നാളേക്കായ്
അജന്യ സജിത്ത്
4 ഗവ.ഹൈസ്കൂൾ ചെറിയൂർ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത