00:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജീവജലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്കാലാക്കുവാൻ വേണം ജലം
ജലക്ഷാമമിന്നു നാടാകെ രൂക്ഷം
ജനക്ഷേമമതിനാലോ കഷ്ടം
അരുതരുത് ദുരുപയോഗമരുതരുത്
ജലമാമൂല്യമാണ്
അതറിയുക നാം ജനതേ ..
മലിനമാക്കരുതേ മാനവ
കരുതിവെക്കാം നല്ല നാളേക്കായി