ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/അടിമ

15:53, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടിമ

എൻ അടിമയാകുന്നിതാ നിങ്ങൾ
ചൈനയിലാണെൻ ജനനം
ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചീടുന്നു
എൻ മുന്നിൽ എത്തിടുന്നോരെ
സൂക്ഷിച്ചോ,നീയെൻ അടിമ
സൂക്ഷ്മകീടാണുവായെന്നെ
ഒരിക്കലും നിങ്ങളാരുമേ കാണില്ല
ആദ്യമായി ഞാൻ ജന്തുക്കളിലും
ഇപ്പോൾ മനുഷ്യരോരുത്തരിലും
ഒരുവനിൽനിന്നും മറ്റൊരുവനിലേയ്ക്കും....
അങ്ങനെ ലോകം മുഴുവൻ എൻ അടിമകൾ.
 

ഉത്തര BS നായർ
4C ഉത്തര BS നായർ, ഗവ. യു പി എസ്സ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത