അകത്തിരിക്കാം തത്ക്കാലം അടുത്തിരിക്കാൻ വേണ്ടീട്ട് ഒറ്റക്കെട്ടായ് മുന്നേറാം കൊറോണയെ തുരത്താനായ് പകർച്ചവ്യാധിയാണേലും ഭയപ്പെടേണ്ട കോവിഡിനെ ജാഗ്രതയെന്നത് മാത്രം മതി കൊറോണയെ തുരത്താനായ് പാലിച്ചീടുക എല്ലാരും സർക്കാരിൻ നിർദ്ദേശങ്ങൾ തകർക്കുക തുരത്തുക കൊറോണയെ തകർക്കുക