എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/മുല്ലപ്പൂവേ

മുല്ലപ്പൂവേ

സുന്ദരിപ്പൂവേ മുല്ലപ്പൂവേ
പാൽ നിറമെങ്ങനെ കിട്ടി
പാലിൽ കുളിച്ചോ പൂവേ
പാൽച്ചോർ തിന്നോ പൂവേ
എവിടന്ന് കിട്ടി വെള്ള നിറം
അമ്പിളിമാമൻ വരമായ്തന്നോ
കോടമഞ്ഞ്
കനിഞ്ഞു തന്നോ
ചൊല്ലൂ മൊഞ്ചത്തിപ്പൂവേ

മുഹമ്മദ് റഫാൻ
2B എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത