06:48, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42343(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നാം ഒന്നാവണം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം ഒന്നാവണം
ഇനിയും സുഹൃത്തുക്കൾ മണ്ണടിയാതിരിക്കാൻ
നാം ഒന്നാവണം
ഇനിയും മരണങ്ങൾ
തടയാനായി
ഭൂമി മാതാവിനെ
രക്ഷിക്കാനായി നാം ഒന്നാവണം
നാം ഒന്നായി ഒന്നായ്
ഏതൊരു മഹാമാരിയെയും
അതിജീവികണം
ഫർഹാന എം എ
5 ബി ഗവ. യു. പി. എസ്. ആലംതറ ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത