അപ്രതീക്ഷിതമായെത്തിയ മഹാമാരി സൂക്ഷ്മമായൊരു അണുവിനാലാണെന്നും നഗ്നനേത്രങ്ങളാൽ കാണാവതല്ലെന്നും അറിവു മർത്യേലോകം പ്രത്യക്ഷത്തിങ്കൽ മാരകമീരോഗം മാനവകുലത്തിനു വരുത്തിവെക്കും വിന വലു താണെന്നും നിഷ്പ്രഭരായ� നാം നോക്കുക്കുത്തികൾമാത്രം നീതികേടും ,നെറികേടും, സ്വാർത്ഥതയും ബന്ധവും, ബന്ധനങ്ങളുമെല്ലാം നിരർത്ഥകമല്ലൊ! ഇതുപൊലൊരാവർത്തനം ഇനിമേലുണ്ടായൽ മാനവ കുലത്തിന് സാധ്യമോ അതിജീവനം? പ്രപഞ്ചമീവിധം പ്രതികരിച്ചാൽ കഴിയാവതല്ല നിഷ്പ്രഭം മാനവ ജീവിതം ധരയിങ്കൽ സഹജീവനം തൻ പെരുമ നമ്മൾ മനതാരിൽ തെളിയട്ടെ നിത്യം എളിമയൊടെ