കൊറോണയെന്നൊരു മഹാമാരി ഭീതി പടർത്തിയെത്തി മണ്ണിൽ രാജ്യം മുഴുവൻ ലോക് ഡൗൺ ആയി കേരളമാകെ ലോക് ഡൗൺ ആയി കൊറോണയെന്നൊരു മഹാമാരി ഭീതി പടർത്തി വിലസിയിടുന്നു കേരളമതിനെ ബ്രേക്ക് ചെയിനാക്കി ജാഗ്രതയോടെ കാണുന്നു. ഓടിച്ചീടാം നമ്മുക്കിവനെ രക്ഷിച്ചീടാം നമ്മുടെ നാടിനെ ഒരുമയോടെ പ്രവ൪ത്തിക്കൂ........ ജാഗരൂകരായിടൂ.............
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത