സുന്ദരിപ്പൂവേ മുല്ലപ്പൂവേ പാൽ നിറമെങ്ങനെ കിട്ടി പാലിൽ കുളിച്ചോ പൂവേ പാൽച്ചോർ തിന്നോ പൂവേ എവിടന്ന് കിട്ടി വെള്ള നിറം അമ്പിളിമാമൻ വരമായ്തന്നോ കോടമഞ്ഞ് കനിഞ്ഞു തന്നോ ചൊല്ലൂ മൊഞ്ചത്തിപ്പൂവേ