ഭീകരമാമൊരു വൈറസ് അതിഭീകരമീ വൈറസ് അതിന്റെ പേരല്ലോ കൊറോണ മറ്റൊരുപേരാണേ കോവിഡ്19 ചൈന എന്നൊരു ദേശത്തു നിന്ന് വന്ന വൈറസിത് പടർ പടർന്ന് കുരുതി കൊടുക്കും മാനുഷരേ പട്ടിണിയാക്കും ഭീകര വൈറസിത് കേരളമെന്ന കൊച്ചു ദേശം പിടിച്ചു കെട്ടിയൊരു വൈറസുമിതേ...