ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
കൊറോണഎന്ന മഹാവിപത്തിൽ നിന്ന് നമുക്കും നാടിനും രക്ഷനേടണമെ
ങ്കിൽ നാം തന്നെ വിചാരിക്കണം.അതിൽ പ്രധാനം നമ്മുടെ ശുചിത്വം തന്നെയാണ്.
മനുഷ്യർ തൻെറ ഉപജീവനത്തിനായി നെട്ടോട്ടമോടുന്ന ഈ കാലഘട്ടത്തിൽ
പലകാര്യങ്ങളും ചെയ്യാൻ നാം മറന്നുപോകുന്നു.ഒന്നാമതായി പരിസരശുചിത്വം രണ്ടമതായി വ്യക്തിശുചിത്വം.
|