ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/കാഴ്ചകൾ

23:09, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാഴ്ചകൾ

അന്ന് ഒരു ഉച്ചയോടടുകൂടിയ സമയത്താണ് ഞാൻ ആലപ്പുഴ സന്ദർശിച്ചത് ഞാൻ അവിടെ എത്തിയപ്പോൾ ബോട്ടാണ് ആദ്യം കണ്ടത് പിന്നെ പാതിരാമണലിൽ പോയി അവിടുന്ന് ഞാൻ കാണാത്ത പക്ഷിയെ കണ്ടു കാട്ട് വള്ളികൾ ഊഞ്ഞാൽ ആയിഇരിക്കുന്നു മുന്നോട്ടു നടന്നു അവിടുന്നു വൈകുന്നേരം 4 മണിക്ക് ലൈറ്റ് ഹൗസ്സിൽ പോയി പിന്നെ അവിടുന്നു 6 മണിക്ക് വീട്ടിൽ പോകാൻ പുറപ്പെട്ടു. വീട്ടിൽ 11:30 എത്തി.


നിവേദ്.ജി
4 ശ്രേയ എൽ.പി.എസ്. ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം