ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

22:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കൊറോണയെ.


    ഈ കൊറോണക്കാലത്ത് ഞാൻ ഏറെ ദു:ഖിതയാണ്.എല്ലാപേരും അങ്ങനെ തന്നെയെന്ന് ഞാൻ കരുതുന്നു.വീട്ടിൽ ഇരുന്നു മടുത്തു.വിനോദയാത്രക്ക് പോകാൻ കഴിയുന്നില്ല, ബന്ധുവീടുകളിൽ പോകാനും പറ്റുന്നില്ല. ആഘോഷങ്ങളില്ല, ആൾക്കൂട്ടങ്ങളില്ല....... എന്താണീ ലോകത്ത് സംഭവിക്കുന്നത്. എനിക്കു പേടിയാകുന്നു.ഞങ്ങൾ എന്തു തെറ്റു ചെയ്തു.ഈ ഭൂമിയിൽ ഒരുപാടു കാലം ജീവിക്കേണ്ടതുണ്ട്. അതിനിനി കഴിയുമോ?.നിപ്പ,കോറോണ പോലുള്ള മഹാമാരികൾ ലോകത്തെ വിഴുങ്ങുന്നു. നമുക്കും അതിജീവിച്ചേ മതിയാകൂ. പുതിയ ജീവിത ശൈലികൾ നാം തന്നെ ഉണ്ടാക്കണം.. എപ്പോഴും സോപ്പിട്ട് കൈകൾ കഴുകണംമാസ്ക് ധരിക്കണം, ആൾക്കൂട്ടങ്ങളൊഴിവാക്കണം.കൂടാതെ പച്ചക്കറിത്തോട്ടങ്ങൾ വച്ചുപിടിപ്പിക്കണം, എന്നിവനമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം.നമുക്കൊരുമിച്ച് കൊറോണയെ ചെറുക്കാം കോറോണ നശിക്കട്ടെ. ലോക സമസ്താ സുഖിനോ ഭവന്തു.



സ്നേഹ .ജെ നായർ
4 [[|ശ്രേയ. എൽ.പി.എസ് ഈട്ടിമൂട്]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം