13:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേരളം | color= 1 <!-- 1 മുതൽ 5 വരെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻറെ നാട് കേരളം എൻറെ വീട് കേരളം
കേരവൃക്ഷം നിറഞ്ഞാടും കേരളം മനോഹരം
കായലുകളും നദികളും പുഴകളും ഒഴുകുന്ന കേരളം
കേരളം കേരളം മനോഹരം
കലകളുടെ നാടിത് കളികളുടെ നാടിത്
കേരളം കേരളം മനോഹരം
കവികളുടെ നാടിത് ഒരുമയുടെ നാടിത്
കേരളം കേരളം മനോഹരം
മഹാബലി വാണിടും കേരളം ഇത് കേരളം
കേരളം കേരളം മനോഹരം
മലനാട് ഇടനാട് തീരപ്രദേശങ്ങളും
നിറഞ്ഞ നാട് കേരളം, നിറഞ്ഞ നാട് കേരളം
എൻറെ നാട് കേരളം എൻറെ വീട് കേരളം
കേരവൃക്ഷം നിറഞ്ഞാടും കേരളം മനോഹരം
പേര്
ക്ലാസ്സ് ജി.എൽ.പി.എസ്.കൊടുമുണ്ട പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത