സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള.
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-2010ेेेेेे्््ेूूूूूst.antonys h.s.




ചരിത്രം

സ്വന്തം മക്കളൂടെ വിദ്യാഭ്യാസചൂമതല മാതാപിതാക്കള്‍ക്കാണ്. മക്കള്‍ ഏത് വിദ്യാലയത്തീല്‍ പഠിക്കണം എന്ന് തിരൂമാനിക്കേണ്ടത് മാതാപിതാക്കള്ണ്. ഭരണഘടനവീഭാവനം ചെയ്യൂന്ന മൗലിക അവകാശമാണത്. നമ്മൂടെ ഭരണഘടനശീല്പീകള്‍ ഈ തത്വം അംഗികരീച്ചത്കൊണ്ടാണ് പൗരന്മാരക്ക് ഈ അവകാശം നല്‍കിയതും. ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം സ്ഥാപിതമായീക്കാണാന്‍ അക്ഷീണം യത്നീച്ച മഹാനായീരുന്നു കൊയിവിളയില്‍ ജനിച്ച് വളര്‍ന്ന കൊല്ലം രൂപതാ ബിഷപ്പ് അഭിവന്ദ്യ ജറെം തുപ്പാശെ്ശരി തിരുമെനി.. അദ്ദെഹത്തിന്റെ പാവന വിളഭൂമികളുണര്‍ത്തുന്ന വീദ്യാലയമാണിത്.

                     അഷ്ടമുടിക്കായലും കല്ലടയാറും ​​​‍‍ ന്നായിച്ചേരുന്ന ഭാഗത്തുള്ള ഓരങളില്‍ രമ്യഭൂഭാഗഭംഗികളോടെ സ്ഥിതി ചെയ്യൂന്ന പ്രദേശമാണ്  കൊയിവിള എന്ന ഗ്രാമം. വിളഭൂമികളുടെ പറുദീസ -അത് പഴയ കഥ. ഇന്ന്  വിളഭൂമികള്‍ അപ്രത്യ‌‌ക്ഷമായികൊണ്ടിരിക്കുന്നു.
              ആ നഷ്ടവിളഭൂമികള്‍ അയവിറക്കികൊണ്ടിരിക്കുമ്പോഴാണ് ബഹുമാനപ്പെട്ട കേരള സര്ക്കാര്‍ ഇവിടെ     രു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതും. അത് ‍ കോയിവിള

== ഭൗതികസൗകര്യങ്ങള്‍ ==മൂന്നെക്കര്‍ സ്ഥലത്ത് രു ഇരുനില കെട്ടിടവും ആസ്ബസ്റ്റോസ് ഷീറ്റ് മേഞ 180 അടി നീളമുളള രു കെട്ടിടവും അടങുന്നതാണ് സ്കൂള്‍. 5 മുതല്‍ 10 വരെ 35 കുട്ടികള്‍ വീതമുളള 3 ഡിവിഷനുകള്‍ വീതമുളള ക്ളാസ്സുകള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.- വളരെ സജീവമായി പ്രവര്‍ത്തിക്കിന്നു.2009-2010 യി പി വിഭാഗത്തിലെ ഓവറോള്‍ ട്രോഫി സ്കൂളിന് ലഭിച്ചു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി