11:54, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇന്നും <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊട്ടിയടച്ച പടിവാതിലുകൾ
കാല്പാടുറങ്ങുന്ന മൈതാനികൾ
നിഴലുകൾ തേടുന്ന വഴിയോരങ്ങൾ
ആരെയോ കാത്തിടും പീടികത്തിണ്ണകൾ
ശബ്ദങ്ങൾ നിലച്ച അക്ഷരമുറ്റങ്ങൾ
വർണം കൊതിച്ചിടും പുസ്തകത്താളുകൾ
വഴി മറന്നും ചില ചെരുപ്പുകൾ
എങ്കിലും ......
വെള്ളയും കാക്കിയും
കത്തുന്ന സൂര്യനും
ഇന്നും തിരക്കേറിയോടുന്നു
പിന്നെയും.......