സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധ മാർഗങ്ങൾ
രോഗ പ്രതിരോധമാർഗങ്ങൾ
ഈ തലമുറയെ ബാധിക്കുന്ന ഒരു ഘടകമാണ് രോഗം. ഇതിനെ പ്രതിരോധിക്കേണ്ടത് മനുഷ്യന്റെ ജീവിതത്തിൽ ആവശ്യമാണ്. രോഗത്തെ പ്രതിരോധിക്കാൻ നമ്മെ ഒട്ടേറെ കാര്യം പാലിക്കേണ്ടതുണ്ട് അവയിൽ ചിലതാണ് ഇവ. പോഷകം അടങ്ങിട്ടുള്ള ഇലക്കറികളും പച്ചക്കറികളും പഴങ്ങളും കഴിക്കുക. രോഗമുള്ളവരിൽ നിന്ന് പരമാവധി അകലം പാലിക്കുക. ആശുപത്രിയിലോ പൊതുനിരത്തുകളിലോ പോകുമ്പോൾ മാസ്ക് ധരിക്കുക. തുമ്മുബൊഴും ചുമയ്ക്കുമ്പോഴും തൂവാലയോ, ടിഷുവോ ഉപയോഗിച്ച് മറയ്ക്കുക. കണ്ണ്, മുക്ക്, വായ എന്നീ ശരീരഫാഗങ്ങളിൽ എപ്പോഴും തൊടാതെ ഇരിക്കുക. എവിടെങ്കിലും പോയിട്ടവരുമ്പോൾ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചോ നന്നായി കഴുകി സൂക്ഷിക്കുക. ഇത്രയും മുന്കരുതലുകകൾ പാലിച്ചാൽ മാത്രമേ ജനങ്ങൾക്ക് രോഗത്തെ പ്രതിരോധിക്കാൻ സാധ്യമാകൂ. എങ്കിൽ മാത്രമേ നല്ല ആരോഗ്യം കൈവരിക്കാൻ
|