എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/കുട്ടികളിലെ ശുചിത്വം
കുട്ടികളിലെ ശുചിത്വം
സെപ്തംബർ 27 ശുചിത്വദിനം.ചെറുപ്പംതൊട്ടേകുട്ടികൾശുചിത്വത്തെകുറിച്ച്അറിഞ്ഞിരിക്കേണ്ടതാണ്.
"ചെറുപ്പത്തിലുള്ളശീലം മറക്കുമോ മാനുഷൃനുള്ളകാലം" എന്നാണല്ലോ ചൊല്ല് തന്നെ. ● നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ● മലിനജലം കെട്ടികിടക്കാൻ അനുവദിക്കരുത്.
|